ഇരുമ്പനങ്ങാട്: അമ്പലത്തുംകാല ബ്രിജേഷ് ഭവനിൽ പങ്കജാക്ഷൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശകുന്തള. മക്കൾ: ബ്രിജേഷ്, ജിഷ. മരുമക്കൾ: അരുൺ, രശ്മി.