മതുരപ്പ: രഞ്ജിത്ത് ഭവനിൽ എം.എൻ. രവി (77) നിര്യാതനായി. ഭാര്യ: ലളിത. മകൻ: രഞ്ജിത്ത്. മരുമകൾ: മിധു.