കരുനാഗപ്പള്ളി: തഴവ കടത്തൂർ ചിറ്റുമൂല ഡാനി ഭവനിൽ ടി.പി. എബ്രഹാം (91) നിര്യാതനായി. ഭാര്യ: പരേതയായ മേരിതങ്കമ്മ. മക്കൾ: ഏലിയാമ്മ, ജോസഫ്, യോഹന്നാൻ, ഫിലിപ്പ്, കുഞ്ഞുകുഞ്ഞമ്മ, സൂസമ്മ, റോസമ്മ, ദാനിയൽ. മരുമക്കൾ: പരോതനായ ജോർജ്, ഗ്രേസി, അമ്മിണിക്കുട്ടി, ഷീല, റജു, അലക്സാണ്ടർ, ഷാജി, ബിന്ദു.