കോഴിക്കോട്: കണ്ണുന്നൂലിമേക്കതിൽ പരേതനായ സദാശിവന്റെയും ശങ്കരിയുടെയും മകളും കോഴിക്കോട് അമ്പാടി വീട്ടിൽ ഭദ്രന്റെ ഭാര്യയുമായ രേഖ ഭദ്രൻ മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ നിര്യാതയായി. മകൾ: അശ്വനി ഭദ്രൻ (സൗമ്യ). മരുമകൻ: പ്രജിത്ത്. സഹോദരങ്ങൾ: ബിജി അജയൻ, ബിജു, ബിന്ദു തുളസി.