mohanlal-g-66

പരവൂർ: ദയാബ്ജി ജംഗ്‌ഷനിൽ അനിത ഭവനിൽ ജി. മോഹൻലാൽ (66) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അനിത മോഹൻലാൽ. മക്കൾ: ഡോ. ഗംഗാലാൽ (ഖത്തർ), ഗിരീഷ്‌ലാൽ (ടെക്‌നോപാർക്ക്). മരുമകൾ: അശ്വതി ഗിരീഷ്‌ലാൽ.