തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ് ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.