തേവലക്കര: പാലക്കൽ കരിങ്ങാട്ടി വടക്കടത്ത് ഡി. കൃഷ്ണൻകുട്ടിപിള്ള (റിട്ട. റെയിൽവേ മദ്ധ്യപ്രദേശ്-76) നിര്യാതനായി. ഭാര്യ: രാജമണിഅമ്മ. മക്കൾ: രഞ്ജിത്ത്, രമ്യ. മരുമക്കൾ: അശ്വതി, രതീഷ്.