മൺറോത്തുരുത്ത്: കൺട്രാം കാണി നടയിൽ വടക്കതിൽ പരേതനായ സുധാകരന്റെ ഭാര്യ നളിനി (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശശികല, സുനിൽകുമാർ. മരുമക്കൾ: ശിവപ്രസാദ്, കവിത.