ചവറ: കുളങ്ങര ഭാഗം ഇടത്തറ പുത്തൻ വീട്ടിൽ റഷീദ് കുട്ടി (67) നിര്യാതനായി. ഭാര്യ: സബീനബീവി. മക്കൾ: ഷൈല, ഷൈനി, ഷാൻ. മരുമക്കൾ: നവാസ്, സജാദ്, ജാസ്മി ഷാൻ.