ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര പ്രണവം വീട്ടിൽ (തേക്കിൽ) പരേതനായ വാസുപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (93) നിര്യാതയായി. സഞ്ചയനം ജൂൺ 5ന് രാവിലെ 8ന്. മക്കൾ: സദാശിവൻപിള്ള, സതിഅമ്മ, പരേതനായ ഗോപാലകൃഷ്ണപിള്ള, രതിഅമ്മ. മരുമക്കൾ: വസന്തകുമാരി, തങ്കപ്പൻപിള്ള, രമാദേവി, ഉണ്ണിക്കൃഷ്ണപിള്ള.