ഓച്ചിറ: രാജ്യത്തെ കുത്തകൾക്ക് അടിയറവയ്ക്കുന്ന നയങ്ങൾക്കെതിരെ എം.സി.പി.എെ.യുവിന്റെ നേതൃത്വത്തിൽ നടന്ന ധർണ കേന്ദ്ര കമ്മിറ്റിയംഗം വി.എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഡി. പൊന്നൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ. ശശിധരൻ പിള്ള, ഉണ്ണികൃഷ്ണൻ പോറ്റി, എൽ.സി സെകട്ടറി ഡി. ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി. വിനോദ് കുമാർ, ശങ്കരൻ, ചെല്ലമ്മ തുടങ്ങിയവർ പങ്കെടുത്തു