പട്ടാഴി വടക്കേക്കര: താഴത്തുവടക്ക് പ്ലാവിളയിൽ (ഉത്രം) വീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ പി.സി. അജയകുമാർ (ആർ.ടി.ഒ ജീവനക്കാരൻ കൊട്ടാരക്കര - 48) നിര്യാതനായി. ഭാര്യ: ഹേമ (ജില്ലാ സഹകരണ ബാങ്ക് കൊട്ടാരക്കര). മക്കൾ: നവനീത്, നിവേദ്. സഞ്ചയനം ജൂൺ 4ന് രാവിലെ 8ന്.