കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് കാഞ്ഞിരതാഴെയിൽ പരേതനായ സദാനന്ദനാചരിയുടെ ഭാര്യ അംബുജാക്ഷി അമ്മാൾ (83) നിര്യാതയായി. മക്കൾ: മോഹനൻ, മുരളി, മധു, മോഹന, മല്ലിക. മരുമക്കൾ: സുജ, വസന്ത, മിനി, പരേതനായ ചന്ദ്രബാബു, നാരായണൻ. സഞ്ചയനം ജൂൺ 2ന് രാവിലെ 7ന്.