sarjiniamma-m-g-78

തി​രു​വ​ന​ന്ത​പു​രം: പി.ടി.പി. ന​ഗർ 145 സി മം​ഗ​ല​ത്ത് വീ​ട്ടിൽ മോ​ഹ​നൻ​ കു​ഞ്ഞു​പ​ണി​ക്ക​രു​ടെ ഭാ​ര്യ എം.ജി. സ​രോ​ജി​നി​അ​മ്മ (78) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ്ര​താ​പ് കു​മാർ (ഡി.ജി.എം കേ​ര​ള ബാ​ങ്ക് കൊ​ല്ലം), ബി​ന്ദു. മ​രു​മ​ക്കൾ: മി​നി പ്ര​താ​പ് (അ​ദ്ധ്യാ​പി​ക എൻ.എ​സ്.എ​സ് എ​ച്ച്.എ​സ്.എ​സ് ക​ര​മ​ന), സി. വി​ജ​യൻ​പി​ള്ള (റി​ട്ട. ആർ​മി). സ​ഞ്ച​യ​നം ജൂൺ 4ന് രാ​വി​ലെ 8.30ന്.