കൊല്ലം: മയ്യനാട് കാക്കോട്ടുമൂല വിൻസ്റ്റൺ വില്ലയിൽ പരേതനായ യേശുദാസന്റെയും മാർഗ്രറ്റിന്റെയും മകൻ ആൻസൺ മോഹൻ (40) സൗദിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഷൈനി ആൻസൺ. മക്കൾ: ആരോൺ ആൻസൺ, ആഷിൻ ആൻസൺ. സഹോദരൻ: വിൻസ്റ്റൻ.