കൊല്ലം: വാളത്തുംഗൽ ബാപ്പുജി നഗർ 151 ൽ യക്ഷിനട തെക്കതിൽ വീട്ടിൽ സുഗുണന്റെ ഭാര്യ സുജാത (53) നിര്യാതയായി. മക്കൾ: സുജിത്ത് (ഡിവൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ്), സുജ. മരുമക്കൾ: രാജേഷ്, കാർത്തിക.