paramesharanpilla-83

ഏരൂർ: തോട്ടത്തിൽ വീട്ടിൽ പരമേശ്വരൻപിള്ള (83) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: മധുസൂദനൻ നായർ, ഗീത, ജയചന്ദ്രൻപിള്ള. മരുമക്കൾ: രാധാമണി, ചന്ദ്രൻപിള്ള, ലിജി. സഞ്ചയനം ജൂൺ 2ന് രാവിലെ 7.30 ന്.