devayani-v-85

ക്ലാപ്പന: വള്ളിക്കാവ് കൊടൂത്തറയിൽ പി. കേശവന്റെ ഭാര്യ വി. ദേവയാനി (85) നിര്യാതയായി. മക്കൾ: ലളിത, വിക്രമൻ (റിട്ട. സ്റ്റാഫ് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ). മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ഡി.ഗീത. സഞ്ചയനം ജൂൺ 1ന് രാവിലെ 7.30ന്.