sunil-kumar-53

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് തെ​ക്ക് കൃ​ഷ്​ണഭ​വ​നിൽ (മ​ണ്ടാ​ന​ത്ത്) പ​രേ​ത​നാ​യ ജ​നാർ​ദ്ദ​ന​ന്റെ​യും സ​തി​അ​മ്മയു​ടെ​യും മ​കൻ സു​നിൽ ​കു​മാർ (53) കു​വൈ​റ്റിൽ നി​ര്യാ​ത​നാ​യി. ഗൾ​ഫ് എൻ​ജി​നീ​യ​റിം​ഗ് ക​മ്പ​നി​യിൽ മെ​ക്കാ​നി​ക്കൽ ഫോർ​മാ​നാ​യി​രു​ന്നു. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: അ​രി​നെ​ല്ലൂർ രാ​ജ് ഭ​വ​നിൽ കു​ടും​ബാം​ഗം വി​ജി (മെ​ട്രോ സ്​കാൻ, ക​രു​നാ​ഗ​പ്പ​ള്ളി). മ​കൻ: ദേ​വ​ദർ​ശൻ (വി​ദ്യാർ​ത്ഥി ഹോ​ളി​ട്രി​നി​റ്റി തേ​വ​ല​ക്ക​ര). സ​ഹോ​ദ​ര​ങ്ങൾ: ബീ​ന, അ​നിൽ​കു​മാർ, ബി​ന്ദു.