കൊല്ലം: ഉപാസന നഗർ തേയിലമണ്ണിൽ പരേതനായ കൊല്ലം കിംഗ്സ് മറൈൻ പ്രോഡക്ട്സ് ഉടമ ടി.എം. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (75) നിര്യാതയായി. മക്കൾ: മനോജ്.ടി. വർഗീസ് (കിംഗ്സ് മറൈൻ പ്രോഡക്ട്സ് കൊല്ലം), ഡോ. വിനോദ്.ടി. വർഗീസ് (അബുദാബി), വിനീത.ടി. വർഗീസ് (യു.എസ്.എ). മരുമക്കൾ: ഈവ വർഗീസ്, ഡോ. രശ്മി ആൻ വർഗീസ് (അബുദാബി), ജോർജ് വർഗീസ് പൂതിയോട്ട് (യു.എസ്.എ).