ഇടമുളയ്ക്കൽ: തൊള്ളൂർ മോഹനസദനത്തിൽ കൃഷ്ണപിള്ളയുടെയും സരസമ്മയുടെയും മകൻ മോഹനൻപിള്ള (എക്സ് മിലിട്ടറി-54) നിര്യാതനായി. ഭാര്യ: കമലാദേവി. മക്കൾ: അമിത് കുമാർ, കീർത്തി.കെ. നായർ. മരുമകൻ: ദീപേഷ്.