തൃക്കരുവ: തെക്കേ ചേരിയിൽ കളീലിൽ ചിറയിൽ തട്ടാൽവിള താഴതിൽ പരേതനായ സുബൈർകുട്ടിയുടെ ഭാര്യ ഐഷാബീവി (77) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കരുവ ജുമാഅത്ത് കബർസ്ഥാനിൽ. മകൾ: നാരിബാബീവി. മരുമകൻ: കബീർകുട്ടി.