മൺറോത്തുരുത്ത്: തൂമ്പുമുഖം ലക്ഷ്മി നിവാസിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: വിനോദ്, ഷീബറാണി, ബിജുലാൽ. മരുമക്കൾ: ശ്രീദേവി, എസ്. സജീവൻ, പി.എസ്. അനിത. സഞ്ചയനം 4ന് രാവിലെ 7ന്.