പുനലൂർ: കലയനാട് രമാഭവനിൽ എൻ. മുരളീധരൻ (72) നിര്യാതനായി. ഭാര്യ: രമാഭായ്. മക്കൾ: സോണി, ടോണി. സഞ്ചയനം ജൂൺ 2ന്.