വെളിയം: ഹൈസ്കൂൾ ജംഗ്ഷൻ അജി ഭവനിൽ വാസുദേവൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനിൽകുമാർ, അജി. മരുമക്കൾ: അഞ്ജു, രേവതി.