ഓർമകളിലേക്ക് ഒരു കണ്ണീർകണം..
ഹയർ സെക്കണ്ടറി പരീക്ഷ കഴിഞ്ഞു മടങ്ങുന്ന കുട്ടികൾ പരസ്പരം യാത്ര പറയുന്നതിനിടെ വിതുമ്പുന്നു.