കുണ്ടറ: അലിൻഡിന് സമീപം കുന്നുംപുറത്ത് വീട്ടിൽ കെ.കെ. എബ്രഹാം (റിട്ട. സൂപ്രണ്ട് കേരള സെറാമിക്സ് - 69) നിര്യാതനായി. സി.പി.ഐ കുണ്ടറ ഓഫീസ് സെക്രട്ടറിയായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് കാരിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: അജിത്ത് (സ്പ്ലെകോ സൂപ്പർ മാർക്കറ്റ്, ആശുപത്രിമുക്ക്, കുണ്ടറ), രഞ്ജിത്ത് (അസി. പാസ്റ്റർ ഫയർലാന്റ് ചർച്ച് കുണ്ടറ). മരുമക്കൾ: പ്രയിസ്, ബിൻസി.