കൊല്ലം: വടക്കേവിള സി 17 ൽ ശിവരാജന്റെയും രാധയുടെയും മകൻ രതീഷ് (29) നിര്യാതനായി. ഭാര്യ: ആതിര. സഹോദരൻ: രാജേഷ്.