indira-k-81

പേ​രൂർ: ഇ​ട​പ്പു​ര പു​ത്തൻ വീ​ട്ടിൽ പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്റെ (റി​ട്ട. കെ.എ​സ്.ആർ.ടി.സി ഡ്രൈ​വർ) ഭാ​ര്യ കെ. ഇ​ന്ദി​ര (81) നി​ര്യാ​ത​യാ​യി. മ​ക്കൾ: ച​ന്ദ്രി​ക, ലൈ​ല, രാ​ജീ​വ് (സ​തേൺ റെ​യിൽ​വേ കൊ​ല്ലം), ഷീ​ല. മ​രു​മ​ക്കൾ: പ​ശു​പാ​ലൻ, വി​ജ​യൻ (റി​ട്ട. ടി.ടി.ഐ സ​തേൺ റെ​യിൽ​വേ കൊ​ല്ലം), ഗം​ഗ (അ​ദ്ധ്യാ​പി​ക എ​സ്.എൻ.ഡി.പി എ​ച്ച്.എ​സ് ആ​ലു​വ), വി​ജ​യ​കു​മാർ. സ​ഞ്ച​യ​നം ജൂൺ 3ന് രാ​വി​ലെ 8ന്.