herold-65

വിളക്കുപാറ: ആഷിൻ നിവാസിൽ ഹെറോൾഡ് (വിനയൻ-65) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വിളക്കുപാറ സെന്റ് തെരേസാസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ഹെറോൾഡ്. മക്കൾ: ആഷിൻ.സി. ഹെറോൾഡ്, ആഷ്‌ലി മെറീന ഹെറോൾഡ്. മരുമക്കൾ: സുബീഷ് ജോസ്, ഡിലൻ.