കരുനാഗപ്പള്ളി: പകർച്ചവ്യാധി പ്രധിരോധത്തിന്റെ ഭാഗമായി തഴവ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജാസ്മിൻ റിഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്, സ്റ്റാഫ് നഴ്സുമാരായ മുബീന, ലിജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലവൻ, ഫാർമസിസ്റ്റ് സിംല, നഴ്സിംഗ് അസിസ്റ്റന്റ് യശോധരൻ, ഹോസ്പിറ്റൽ അറ്റൻഡർ സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.