കരുനാഗപ്പള്ളി: ആലുംകടവ് ബംഗ്ലാവിൽ വീട്ടിൽ പരേതനായ സീരപാണിയുടെ ഭാര്യ വി. വിജയമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ ആനന്ദൻ, പരേതനായ അരവിന്ദൻ, ശശികല, മുകുന്ദകുമാർ, വിജയലക്ഷ്മി, വിജയകുമാരി. മരുമക്കൾ: ഗാനപ്രിയ, ലൈല, പദ്മജൻ, ശ്രീലക്ഷ്മി, ചിത്രസേനൻ, അജിത്ത് കുമാർ.