കുന്നിക്കോട്: ഇമ്മാനുവേൽ വീട്ടിൽ ഇ.എസ്. വത്സമ്മ (റിട്ട. ഹെഡ് നഴ്സ് ഗവ. ആശുപത്രി പുനലൂർ- 63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മഞ്ഞക്കാല വി.എം.എം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മകൻ: അലൻ മാത്യു.