അഞ്ചൽ: മണ്ണൂർ ചെറുകാട്ടുവീട്ടിൽ പരേതനായ യോഹന്നാൻ ഗീവർഗീസിന്റെ ഭാര്യ മേരിക്കുട്ടി ഗീവർഗീസ് (82) നിര്യാതയായി. മക്കൾ: മറിയാമ്മ, ബാബു, റജി (ദുബായ്). മരുമക്കൾ: ഷാക്കി, ഷീബ (ദുബായ്).