കൂട്ടിക്കട: ആയണിമൂട്ടിൽ പുത്തൻവീട്ടിൽ പരേതനായ ഖാലിദ്കുട്ടിയുടെയും ആരിഫാബീവിയുടെയും മകളും ഷാജഹാൻ ഖാദറിന്റെ ഭാര്യയുമായ നെസീലത്ത് ബീവി (43) നിര്യാതയായി. മക്കൾ: റിൻഷ ഷാജഹാൻ, റിജാസ് ഷാജഹാൻ. മരുമകൻ: നെസീം.