എഴുകോൺ: ഇടയ്ക്കോട് ഇട്ടിലഴികത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സുമാംഗി (70) നിര്യാതയായി. മക്കൾ: ഷീല, രാജേഷ് (ആർമി), മഹേഷ് (കൃഷി വകുപ്പ്). മരുമക്കൾ: ശശിപാലൻ (റിട്ട. ബി.എസ്.എൻ.എൽ), ലിഷ, അജില (ആരോഗ്യ വകുപ്പ്).