തൃക്കരുവ: അഷ്ടമുടി വടക്കേക്കര സന്തോഷ് ഭവനിൽ തങ്കച്ചൻ ഡാനിയേൽ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഇഞ്ചിവിള പെരിനാട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സന്തോഷ് (ഖത്തർ ക്യൂ-കോൺ കമ്പനി), അനിയൻകുഞ്ഞ് (ഖത്തർ ക്യൂ-കോൺ കമ്പനി), കുഞ്ഞുമോൻ (എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്കൽ ഡിപ്പാർട്ട്മെന്റ്, കൊല്ലം), കുഞ്ഞുമോൾ (ഗവ. ട്രഷറി ചാത്തന്നൂർ). മരുമക്കൾ: മിനു (കാഞ്ഞിരോട് ഹെൽത്ത് സെന്റർ), അഞ്ചു, ലിജി, ഷാജി (കോൺട്രാക്ടർ).