കൊട്ടാരക്കര: കുളക്കട കിഴക്ക് ബിന്ദു ഭവനിൽ ചെല്ലപ്പൻപിള്ള (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ജയശ്രീ, ബിന്ദു. മരുമക്കൾ: അജയകുമാർ, ശങ്കരൻ കുട്ടി. സഞ്ചയനം 4 ന് രാവിലെ 7ന്.