കൊട്ടാരക്കര: താഴത്ത് കുളക്കട രമ്യാനിവാസിൽ സദാശിവൻ (70) നിര്യാതനായി. കണ്ണൂർ മാഹി സ്പിന്നിംഗ് മിൽ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: വസന്തകുമാരി. മക്കൾ: രമ്യ, രബീഷ്. മരുമക്കൾ: പ്രസാദ്, ചൈത്ര. സഞ്ചയനം 4ന് രാവിലെ 8ന്.