കുന്നത്തൂർ കിഴക്ക്: സരോവരം തുരുത്തിക്കര ശ്രീകൃഷ്ണസദനത്തിൽ പരേതനായ നാരായണപിള്ളയുടെയും ഭാർഗവിഅമ്മയുടെയും മകൻ ഗോപികാകൃഷ്ണപിള്ള (റിട്ട. യു.ഡി.സി ഇ.എസ്.ഐ പുത്തൂർ-58) നിര്യാതനായി. ഭാര്യ: ഇന്ദിരകുമാരി (മഹിള പ്രധാൻ ഏജന്റ്, ശാസ്താംകോട്ട ബ്ലോക്ക്). മകൻ: ഗൗതം കൃഷ്ണ. സഞ്ചയനം 7ന് രാവിലെ 8ന്.