parukuttyamma-95

കടയ്ക്കൽ: കടമാൻമൂട് മേലൂട്ട് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: ദേവകിഅമ്മ, മാധവൻപിള്ള, രാധാമണിഅമ്മ, രാധാകൃഷ്ണ പിള്ള, റാണി സീനിയ. മരുമക്കൾ: നാരായണൻ കുട്ടി, സീതാദേവി, പരേതനായ മോഹനൻപിള്ള, വത്സല കുമാരി, കൃഷ്ണപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.