ആദിച്ചനല്ലൂർ: പ്ലാക്കാട് കായിക്കര വീട്ടിൽ എൻ. സുകുമാരപിള്ള (റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ- 69) പാലക്കാട് എലുമ്പുലാശേരിയിൽ നിര്യാതനായി. ഭാര്യ: സുജാത. മകൻ: ഗോകുൽ.