കരുനാഗപ്പള്ളി: തഴവ തെക്കും മുറി മേക്ക് കോട്ടോളിൽ കിഴക്കതിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിര, തുളസീധരൻപിള്ള, ലളിത, പ്രസന്ന. മരുമക്കൾ: ബാലകൃഷ്ണൻ നായർ, വിമല, ശശിധരൻപിള്ള, ചന്ദ്രമോഹനൻപിള്ള.