charamam-sumagala
ചരമം സുമംഗല

കഴിമ്പ്രം: കഴിംപറമ്പിൽ ശിവപ്രസാദ് ഭാര്യ സുമംഗല (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അഭിഷേക്, അഭിനന്ദ്. മരുമകൾ: ആതിര.