chalakudy
ബി.ഡി.ജെ.എസ് ചാലക്കുടി മുനിസിപ്പൽ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നു.

ചാലക്കുടി: ബി.ഡി.ജെ.എസ് ചാലക്കുടി മുനിസിപ്പൽ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കന്നവർക്ക് പച്ചക്കറി കിറ്റുകൾ നൽകി. പ്രസിഡന്റ് സി.എസ്. സത്യൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി രാജേഷ് കങ്ങാടൻ, ചന്ദ്രൻ തൊറോപ്പാല, ബാബു വെൽക്കം, ബാബു തുമ്പരത്തി, എ.ടി. സാബു, ലളിത രാജൻ, ഗീത വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.