charamam-veenetha
ചരമം വിനീത

വലപ്പാട്: മുരിയാം തോട് തയ്യിൽ സചിത്രൻ (സൈമൺ) ഭാര്യയും വേളയിൽ വിജയന്റെ മകളുമായ വിനീത (38) നിര്യാതയായി. മകൻ: നവചേതൻ. വലപ്പാട് പഴച്ചോട്ടിൽ , നൗപുണ്യ സ്പെഷൽ സ്കൂൾ നടത്തിവരികയായിരുന്നു . സംസ്കാരം നടത്തി.