obituary
നബീസ

ചാവക്കാട്: ഓവുങ്ങൽ ചട്ടിക്കൽ പറമ്പിൽ പരേതനായ സെയ്ത് മുഹമ്മദിൻ്റെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: ഹംസ, ബഷീർ, നസീർ, മുജീബ്, നാസി, ഉമൈവ, സുഹറ, ഷക്കീല. മരുമക്കൾ: യൂസുഫ്, ഷംസു (മുൻ കാജാ കമ്പനി ജീവനക്കാരൻ), കാസിം കുട്ടി, ഉമൈവ, ഷെമി, ബുഷറ, റഹ്മത്ത്.