obituary
കുഞ്ഞിമൊയ്തു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി വളവിന് സമീപം പള്ളത്ത് കോയട്ടി മകൻ ഫാമിലി കുഞ്ഞിമൊയ്തു (75) നിര്യാതനായി. ഭാര്യ: കുഞ്ഞിമാമി. മക്കൾ: അക്ബർഷ, ഷറഫുദ്ധീൻ (ഇരുവരും മസ്കറ്റിൽ), ജമീല, സുഹറ, ഫൗസിയ, സുബൈദ. മരുമക്കൾ: പരേതനായ മുഹമ്മദ്, അസീസ്, അലി, അലി, സഈദ, ഹസീന. കബറടക്കം നടത്തി.