obit-photo
ചരമം മറിയാമ്മ

രാപ്പാൾ: ചിറമ്മൽ പുതുപ്പുള്ളിപ്പറമ്പിൽ പരേതനായ ചാക്കുണ്ണിയുടെ ഭാര്യ മറിയാമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് രാപ്പാൾ സെന്റ് ജോർജ്ജ് കുരിശുപള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം നന്തിക്കര പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൺ, വത്സ, വർഗ്ഗീസ്, ലീന, ബീന. മരുമക്കൾ: ജോളി, പരേതതനായ വിൽസൺ, ഗ്രേസി, ഫ്രാൻസിസ്, ജോസ്.