കാട്ടൂർ: കാട്ടൂർ, മൂന്നുപീടിക എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന മോടി ഫേബ്രിക്‌സ് സ്ഥാപന ഉടമയായ കാട്ടൂർ വലിയകത്ത് സെയ്ത് മുഹമ്മദ് (78) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റംഗമായിരുന്നു. ഭാര്യ: റുക്കിയ. മക്കൾ: അഷറഫ്, അസീസ്, അൻവർ, ആഷിഫ്, ആഷിദ, ആബിദ. മരുമക്കൾ: സജിദ, ഷബ്‌ന, സുബിദ, ഷഹ്ന, നദീം, മുസ്തഫ. കബറടക്കം നടത്തി.